1975 - 76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയില്‍ ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരളമണ്ണിലെത്തുന്നത്.
ഈ നവീകരണത്തിന്റെ ഭാഗമായി യുവജനങ്ങളില്‍ നിന്നാണ് ജീസസ് യൂത്തിന്റെ വളര്‍ച്ച. 1978 ഡിസംബറില്‍ എറണാകുളത്ത് തേവര കോളേജില്‍ വച്ച് പ്രഥമ കരിസ്മാറ്റിക്ക് യുവജന കണ്വെന്ഷന് നടന്നു; ആയിരത്തോളം യുവജനങ്ങള്‍ പങ്കെടുത്ത ആ സമ്മേളനം മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായൊരു സംഭവമായി മാറി.
ആഗ്രഹങ്ങള്‍ക്കും...