ജീസസ് യൂത്ത് എന്ന ആത്മീയ മുന്നേറ്റം

1975 - 76 കാലഘട്ടത്തിലാണ് ആഗോള കത്തോലിക്കാ സഭയില്‍  ഒരു പുതുവസന്തത്തിന് കാരണമായ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണം കേരളമണ്ണിലെത്തുന്നത്.

ഈ നവീകരണത്തിന്റെ ഭാഗമായി യുവജനങ്ങളില്‍ നിന്നാണ് ജീസസ് യൂത്തിന്റെ വളര്‍ച്ച. 1978 ഡിസംബറില്‍ എറണാകുളത്ത് തേവര കോളേജില്‍ വച്ച് പ്രഥമ കരിസ്മാറ്റിക്ക് യുവജന കണ്‍വെന്‍ഷന്‍ നടന്നു;  ആയിരത്തോളം  യുവജനങ്ങള്‍ പങ്കെടുത്ത ആ സമ്മേളനം മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നിര്‍ണായകമായൊരു സംഭവമായി മാറി.

Read more

Most Recent Articles

ലക്കം :567
16 August 2019
ഞാനും അയയ്ക്കപ്പെട്ടവനോ!

മരുഭൂമിയിലെ നിധിശേഖരത്തിനായി അറബി നാട്ടിലെത്തിയ നമ്മെ സംബന്ധിച്ചിടത്തോളം പ്രേക്ഷിതപ്രവര്‍ത്തനം എന്നതു പലപ്പോഴും നിരര്‍ത്ഥകമായി തോന്നിയേക്കാം. സത്യദൈവത്തെ അറിയിക്കുവാനും അറിഞ്ഞവരെ ആഴപ്പെടുത്തുവാനും അറിയാത്തവരെ പരിചയപ്പെടുത്തുന്നതാണ് സുവിശേഷ പ്രഘോഷണം....

Read more

പദ്ധതികള്‍ ഒരുക്കുന്ന ദൈവം...
thoolikaa.net റിജോ കെ. എസ്. മണിമല
653306337.jpg
ജെറമിയാ പ്രവാചകന്റെ പുസ്തകം 29-ാം അദ്ധ്യായത്തില്‍ ഹൃദയത്തെ വളരെയധികം സ്പര്‍ശിക്കുന്ന ഒരു തിരുവചനം നമുക്ക് കാണുവാന്‍ സാധിക്കും; വേദനയുടെയും നിരാശയുടെയുമൊക്കെ സമയങ്ങളില്‍ ആശ്വാസമാകുന്ന വചനഭാഗം. 'നിങ്ങളെകുറിച്ചുള്ള പദ്ധതി എന്റെ മനസ്സിലുണ്ട്. നിങ്ങളുടെ നാശത്തിനല്ല, ക്ഷേമത്തിനുള്ളപദ്ധതിയാണ്. നിങ്ങള്‍ക്ക് ശുഭമായ ഭാവിയും പ്രത്യാശയും നല്‍കുന്ന പദ്ധതി'(ജെറമിയാ 29:11).

ആഗ്രഹങ്ങള്‍ക്കും...

Read more


Current Issue

Prayer Request


 
 

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 159802