ഒരു മെഴുകുതിരി മറ്റൊരു മെഴുകുതിരിയുടെ ജ്വാലയില്‍ നിന്ന് കത്തിക്കുന്നതുപോലെ വിശ്വാസം വിശ്വാസത്താല്‍ ജ്വലിപ്പിക്കപ്പെടുന്നു.

റൊമാനോ ഗ്വാര്‍ദീനി

അവിടുത്തെ ആശ്രയിക്കുന്നവര്‍ സത്യം ഗ്രഹിക്കും; വിശ്വസ്തര്‍ അവിടുത്തെ സ്‌നേഹത്തില്‍ വസിക്കും. അവിടുത്തെ തിരഞ്ഞെടുക്കപ്പെട്ടവരുടെമേല്‍ അവിടുന്ന് കരുണയും അനുഗ്രഹവും വര്‍ഷിക്കും; വിശുദ്ധരെ അവിടുന്ന് പരിപാലിക്കുന്നു. | ജ്ഞാനം 3:9
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160757