ആത്മാവു പറയുന്നു; ഞാന്‍ മാലാഖമാരുടെ സഹചാരിയായിരിക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നു. കാരണം, വരണ്ടകളിമണ്ണിലേക്ക് ദൈവം അയച്ച സജീവനിശ്വസനമാണു ഞാന്‍.

ബിന്‍ഗെനിലെ വിശുദ്ധ ഹില്‍ഡെ ഗാര്‍ഡ്

നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും. എന്നാല്‍, നാം പാപങ്ങള്‍ ഏറ്റുപറയുന്നെങ്കില്‍, അവന്‍ വിശ്വസ്തനും നീതിമാനുമാകയാല്‍, പാപങ്ങള്‍ ക്ഷമിക്കുകയും എല്ലാ അനീതികളിലും നിന്നു നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും. | 1 യോഹന്നാന്‍ 8,9
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160757