ഓരോ ദിവസവും ക്രൈസ്തവര്‍ ഒരു സമരം നേരിടുന്നു. യൂദയായിലെ മരുഭൂമിയില്‍ ക്രിസ്തു നേരിട്ടപോലുള്ള സമരം. അവിടെ അവിടുന്ന് നാല്പതുദിവസം പിശാചിനാല്‍ പ്രലോഭി പ്പിക്കപ്പെട്ടു. അത് പാപത്തിനെതിരേ നടത്തുന്ന ആദ്ധ്യാത്മികയുദ്ധമാണ്, അവസാനമായി സാത്താനെതിരേയുള്ളതാണ്. അത് വ്യക്തിയെ മുഴുവന്‍ ഉള്‍ക്കൊള്ളുന്ന സമരമാണ്. അത് ശ്രദ്ധയും നിരന്തരജാഗ്രതയും ആവശ്യപ്പെടുന്നു.

(ബെനഡിക്ട് 16-ാമന്‍ മാര്‍പാപ്പ)

തന്റെ പുത്രനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിന്റെ സഹവാസത്തിലേക്കു നിങ്ങളെ വിളിച്ച ദൈവം വിശ്വസ്തനാണ്. | 1 കോറി. 1:9
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160757