ജന്മംകൊണ്ട് ഞാന്‍ അല്‍ബേനിയാക്കാരിയാണ്. പൗരത്വംവഴി ഞാന്‍ ഇന്ത്യാക്കാരിയാണ്. ഞാന്‍ കത്തോലിക്കാ കന്യാസ്ത്രീയാണ്. ദൗത്യംവഴി ഞാന്‍ മുഴുവന്‍ ലോകത്തിന്റേതുമാണ്. എന്നാല്‍, എന്റെ ഹൃദയം യേശുവിന്റേതുമാത്രമാണ്.

കല്‍ക്കട്ടയിലെ വാഴ്ത്തപ്പെട്ട മദര്‍ തെരേസ (1910-1997)

പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍. പ്രകാശത്തിന്റെ ഫലം സകല നന്‍മയിലും നീതിയിലും സത്യത്തിലുമാണു പ്രത്യക്ഷപ്പെടുന്നത്. കര്‍ത്താവിനു പ്രസാദകരമായിട്ടുള്ളവ എന്തെന്നു വിവേചിച്ചറിയുവിന്‍. | എഫേ. 5:9-10
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160709