വിവേകത്തിന് രണ്ട് കണ്ണുകളുണ്ട്; എന്താണു ചെയ്യേണ്ടതെന്നു മുന്‍കൂട്ടി കാണുന്നതാണ് ഒന്ന്; എന്താണു ചെയ്തതെന്നു പിന്നീട് പരിശോധിക്കുന്നതാണ് മറ്റേത്.

വിശുദ്ധ ഇഗ്നേഷ്യസ് ലെയോള. (1491-1556)

ദൈവമായ കര്‍ത്താവ് എന്നെ സഹായിക്കുന്നതിനാല്‍ ഞാന്‍ പതറുകയില്ല. ഞാന്‍ എന്റെ മുഖം ശിലാതുല്യമാക്കി. എനിക്കു ലജ്ജിക്കേണ്ടിവരുകയില്ലെന്നു ഞാനറിയുന്നു. | ഏശയ്യാ. 50:7
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160757