'നന്നായി ജീവിക്കുകയെന്നത് പൂര്‍ണ്ണ ഹൃദയത്തോടും, പൂര്‍ണ്ണാത്മാവോടും, സകല പരിശ്രമങ്ങളോടും കൂടെ ദൈവത്തെ സ്‌നേഹിക്കുകയെന്നല്ലാതെ മറ്റൊന്നല്ല. ഇതില്‍നിന്ന് സ്‌നേഹം സമഗ്രമായും, മലിനീകൃതമാക്കപ്പെടാതെയും (മിതത്വത്തിലൂടെ) സൂക്ഷിക്കപ്പെടുന്നുവെന്നു വരുന്നു. ഒരു ദൗര്‍ഭാഗ്യ ത്തിനും അതിനെ അലോസരപ്പെടുത്താന്‍ കഴിയുകയില്ല. (ഇതാണ് ധീരത). ഇത് ദൈവത്തെ മാത്രം അനുസരിക്കുന്നു. (ഇതാണു നീതി). വഞ്ചനയാലോ കളിപ്പിക്കലുകളാലോ ഞെട്ടിപ്പോകാതിരിക്കാന്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നതില്‍ ശ്രദ്ധിക്കുന്നു. (ഇതാണ് വിവേകം).'

വിശുദ്ധ ആഗസ്തീനോസ് - (354-430)

നമുക്കു വെളിപ്പെടാനിരിക്കുന്ന മഹത്വത്തോടു തുലനം ചെയ്യുമ്പോള്‍ ഇന്നത്തെ കഷ്ടതകള്‍ നിസ്സാരമാണെന്നു ഞാന്‍ കരുതുന്നു. | റോമാ.8:18
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160303