ഒരു കള്ളനാണയ നിര്‍മ്മാതാവ് പൊന്നോ വെള്ളിയൊ അല്ലാത്ത നാണയങ്ങളില്‍ ചുരുക്കമായേ തട്ടിപ്പ് തടത്താറുള്ളു. കാരണം താഴ്ന്നതില്‍ കള്ളം കാണിക്കുന്നതുകൊണ്ട് വലിയ ലാഭം കിട്ടുകയില്ല. അതുപോലെ പിശാച് ദിവ്യകാരുണ്യഭക്തിയിലും, ദൈവമാതൃഭക്തിയിലും മാത്രമേ കാപട്യം കാട്ടാറുള്ളു. മറ്റ് ഭക്തകൃത്യങ്ങളെ കളങ്കപ്പെടുത്താന്‍ അവന്‍ മിക്കവാറും ശ്രമിക്കാറില്ല.

- വി. ലൂയീസ് മോണ്ട് ഫോര്‍ട്ട്. -

എന്റെ അകൃത്യം നിശ്‌ശേഷം കഴുകിക്കളയണമേ! എന്റെ പാപത്തില്‍ നിന്ന് എന്നെ ശുദ്ധീകരിക്കണമേ! | സങ്കീ 51:2
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160308