ബെത്‌ലഹേമിലെ ചെറിയ പുല്ക്കൂട്ടില്‍ നടന്നതുപോലുള്ള അത്ര വലിയ ഒരത്ഭുതം ലോകത്തില്‍ മറ്റൊരിടത്തും നടന്നിട്ടില്ല. ഇവിടെ ദൈവവും മനുഷ്യനും ഒന്നായിത്തീരുന്നു.

തോമസ്. എ. കെംപിസ് (1380 - 1471) ജര്‍മ്മന്‍ മിസ്റ്റിക്, ക്രിസ്ത്വനുകരണമെന്നഗ്രന്ഥത്തിന്റെ കര്‍ത്താവ്

ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍ | ഫിലിപ്പി. 4-6
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160287