വിശ്വാസപ്രമാണം നിനക്ക് ഒരു കണ്ണാടി പോലെയായിരിക്കട്ടെ. നീ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്നതെല്ലാം യഥാര്‍ത്ഥത്തില്‍ വിശ്വസിക്കുന്നുണ്ടോയെന്നറിയാന്‍ നീ അതില്‍ നിന്നെത്തന്നെ നോക്കുക. ഓരോ ദിവസവും നിന്റെ വിശ്വാസത്തില്‍ സന്തോഷിക്കുകയും ചെയ്യുക.

വി. ആഗസ്തീനോസ് (354-430)

അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്. രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു. | സങ്കീ.1:2
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160801