പെട്ടെന്നുണ്ടാകുന്ന കോപവും വികാരവും നിങ്ങളെ മഥിക്കുമ്പോള്‍ നിശബ്ദനായിരിക്കുക. കാരണം, വലിയ അപമാനങ്ങളുടെയും വേദനകളുടെയും പീഢകളുടെയും സമയത്ത് ഈശോയും നിശബ്ദനായിരുന്നു.

കുരിശിന്റെ വിശുദ്ധ പോള്‍

നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. | ഏശയ്യാ 54:10
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160756