രോഗീ പരിചരണത്തിന് മറ്റ് ഏതു കാര്യത്തെക്കാളും മുന്‍ഗണന നല്കണം. അവര്‍ യഥാര്‍ത്ഥത്തില്‍ ക്രിസ്തു ആകുന്നു എന്നു കരുതി അവരെ ശുശ്രൂഷിക്കണം.

നൂര്‍സിയായിലെ വിശുദ്ധ ബെനഡിക്റ്റ് (480-547)

നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. | ഹെബ്രാ. 12:1
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160282