'ജന്മംകൊണ്ട് ഞാന്‍ അല്‍ബേനിയക്കാരിയാണ്. പൗരത്വംവഴി ഞാന്‍ ഇന്ത്യാക്കാരിയാണ്. ഞാന്‍ കത്തോലിക്കാ കന്യാസ്ത്രീയാണ്. ദൗത്യം വഴി ഞാന്‍ മുഴുവന്‍ ലോകത്തിന്റേതുമാണ്. എന്നാല്‍, എന്റെ ഹൃദയം യേശുവിന്റേതുമാത്രമാണ്'

കല്‍ക്കട്ടയിലെ വിശുദ്ധ തെരേസ.

കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു; വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു; എന്നാല്‍, ദുഷ്ടരുടെ വഴി അവിടുന്നു നാശത്തിലെത്തിക്കുന്നു. | സങ്കീര്‍ത്തനങ്ങള്‍ 146:9
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160287