'വിശുദ്ധമായ ഒരു ധീരത നമുക്ക് ആവശ്യമാണ്. എന്തെന്നാല്‍ ദൈവം ധീരതയുള്ളവരെ സഹായിക്കുന്നു. അവിടുന്ന് വ്യക്തികളെ നോക്കി മാനിക്കുന്നവനല്ല.'

ആവിലായിലെ വിശുദ്ധ തെരേസ (1515-1583)

'നിങ്ങളെ ഞാന്‍ കര്‍ത്താവിനും അവിടുത്തെ കൃപയുടെ വചനത്തിനും ഭരമേല്‍പിക്കുന്നു. നിങ്ങള്‍ക്ക് ഉത്കര്‍ഷം വരുത്തുന്നതിനും സകല വിശുദ്ധരുടെയുമിടയില്‍ അവകാശം തരുന്നതിനും ഈ വചനത്തിനു കഴിയും..' | (എസെ. 3:27)
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160292