'ഏറ്റവും മോശമായ കാര്യം കുറ്റം ചെയ്യുകയെന്നതല്ല. പിന്നെയോ ചെയ്യേണ്ടിയിരുന്ന നന്മ ചെയ്യാതിരിക്കലാണ്. അത് ഉപേക്ഷയെന്ന പാപമാണ്. അത് സ്‌നേഹിക്കാതിരിക്കുകയെന്നതല്ലാതെ മറ്റൊന്നല്ല.'

ലെയോന്‍ ബ്‌ളോയ് (1846-1917) ഫ്രഞ്ച് എഴുത്തുക്കാരന്‍

'കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാന്‍ പ്രസവത്തോളം എത്തിച്ചിട്ട്, പ്രസവം ഉണ്ടാവാതിരിക്കുമോ? ജന്‍മം നല്‍കുന്ന ഞാന്‍ ഗര്‍ഭപാത്രം അടച്ചുകളയുമോ? - നിന്റെ ദൈവം ചോദിക്കുന്നു.' | (ഏശ.66:09)
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160849