' അവന്‍ അവന്റെ പണം സ്വന്തമാക്കുന്നതിനു പകരം അവന്റെ പണം അവനെ സ്വന്തമാക്കുന്നു.'

കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയാന്‍ (200-258 സഭാപിതാവ്)

'ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.' | (1 പത്രോ. 5:6)
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160757