ദൈവീകസര്‍വ്വശക്തിയുടെ പദ്ധതികള്‍ കീഴ്‌മേല്‍ മറിക്കാന്‍ മാനുഷിക ദൗര്‍ബല്യത്തിനു കഴിയുകയില്ല. വീണുപോകുന്ന കല്ലുകള്‍കൊണ്ടുപോലും പണിയാന്‍ വിദഗ്ധ ശില്പിക്കു സാധിക്കും.

മൈക്കിള്‍ കാര്‍ഡിനല്‍ ഫോണ്‍ ഫൗഹാബര്‍ മ്യൂണിച്ച് - ഫൈസിംഗ് ആര്‍ച്ചുബിഷപ്പ് (1869-1952)

അപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് ശക്തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും. | (1 സാമുവല്‍ 10:06)
Read more Thoolikaa issues

Copyright © 2014 - 2020 Thoolikaa | Designed and updated by Literature and Media Ministry provided by Jesus Youth Dubai
Visitors: 160291